Karan Johar praises Dulquer Salman for his performance in The Zoya factor | Filmibeat Malayalam

2019-09-23 1,559



ദുല്‍ഖറിനെ അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹറിന്റെ വാക്കുകളാണ് കുഞ്ഞിക്ക ആരാധകര്‍ക്ക് ആവേശമാകുന്നത്. ദുല്‍ഖര്‍ നിങ്ങളുടെ ഹൃദയം കവരുമെന്നായിരുന്നു സോയ ഫാക്ടര്‍ കണ്ട ശേഷം കരണ്‍ ജോഹറിന്റെ പ്രതികരണം.
Karan Johar praises Dulquer Salman for his performance in The Zoya factor